Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലെസോത്തോയിൽ റിപ്പബ്ളിക് ദിനം ആഘോഷിച്ചു

losatho

ലെസോത്തോ ∙ റിപ്പബ്ലിക് ദിനാഘോഷം ലെസോത്തോയിൽ ഹോണററി കൗൺസിൽ ഓഫിസിൽ വർണ്ണശബളമായി ആഘോഷിച്ചു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു ഏബ്രഹാം കോരയുടെ സ്വാഗത പ്രസംഗത്തോടു കൂടി ആരംഭിച്ച യോഗത്തിൽ രാജ്യത്തിന്റെ പ്രതിനിധികളായി ഗവൺമെന്റ് ഒഫീഷ്യൽസും ഇന്ത്യൻ സമൂഹവും പങ്കെടുത്തു.

losatho2

യോഗത്തിൽ ഫോറിൻ അഫയേഴ്സ് മിനിസ്റ്ററും ഹോണററി കൗൺസിലർ മൻമോഹൻ ബക്കയ്യയും സംസാരിക്കുകയുണ്ടായി. ജോസ് കാലാവടക്കൻ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.