Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ടാന്‍സാനിയയില്‍ മകരവിളക്ക്‌ ആഘോഷിച്ചു

7makaraviliaku-tansania

ദാര്‍ സലാം∙ ടാന്‍സാനിയിലെ അയ്യപ്പ ഭക്തരുടെ കൂട്ടായ്മയായ “Dar Ayyappa Devotees” ന്‍റെ നേതൃത്വത്തില്‍ ദാര്‍ സലാമില്‍ ജനുവരി 13, 14  തിയതികളില്‍  മകരവിളക്ക്‌ മഹോത്സവം ആഘോഷിച്ചു.

6makaraviliaku-tansania

ശബരിമല മുന്‍ മേല്‍ശാന്തി ഭ്രമശ്രി പെരികമന ശങ്കരന്‍ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ആയിരുന്നു ചടങ്ങ്.

5makaraviliaku-tansania

ശബരിമലയിലെ ശ്രീകോവില്‍ മാതൃകയില്‍ അംബലം നിര്‍മിച്ചു ആയിരുന്നു ഇത്തവണ ഇവിടുത്തെ ആഘൊഷങ്ങള്‍.

2makaraviliaku-tansania

2018 വിളക്കുകള്‍ കത്തിച്ചു ദീപാരാധനയും, ഗണപതിഹോമം, ഗായത്രീ പൂജ, ഭഗവതിസേവ പടി പൂജ അത്താഴപൂജ എന്നിവയെല്ലാം മകരവിളക്ക്‌ മഹോത്സവത്തിനോടനുബന്ധിച്ച്ചു നടന്നു, മറ്റു പ്രസാദങ്ങളോടൊപ്പം കേരളീയ സദ്യയും ഒരുക്കി.

4makaraviliaku-tansania

ദാര്‍ അയ്യപ്പ ഭകതരുടെ ഭജനയും, ഭക്തിഗാനാലാപനങ്ങളും കൊച്ചുകുട്ടികളുടെ നൃത്തം എന്നിവയും അരങ്ങേറി.

1makaraviliaku-tansania

ദാര്‍ സലാമിലെ മലയാളികളോടൊപ്പം തമിഴ്, തെലുങ്ക് , ഗുജറാത്തി ആളുകളും ജാതിമതഭേദമന്യേ മകരവിളക്ക്‌ മഹോത്സവത്തില്‍ പങ്കെടുത്തു.

 

11makaraviliaku-tansania
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.