Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബിജു എബ്രഹാം കോര വീണ്ടും പ്രസിഡന്റ്

ogg

ലെസോത്തോ ∙ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആനുവൽ ജനറൽ ബോഡി യോഗം മസേറൂവിലെ ക്ളാഡി ഹോട്ടലിൽ ചേർന്നു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോര അധ്യക്ഷ പ്രസംഗത്തോടു കൂടി ആരംഭിച്ച യോഗത്തിൽ സെക്രട്ടറി ഷൈലേന്തിര കമൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ വിജയകുമാർ ഭാസ്ക്കർ Income  & Expenditure Account  അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് റിട്ടേർണിങ് ഓഫിസർ രാജഗോപാൽ പുല്ലാനിക്കാട്ടിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടത്തുകയും താഴെ പറയുന്നവരെ  ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് ബിജു ഏബ്രഹാം കോര, വൈസ് പ്രസിഡന്റ് – ഫറൂക്ക് പട്ടേൽ, സെക്രട്ടറി സറൂർ അക്ക്ത്തർ, ജോയിന്റ് സെക്രട്ടറി അഭിഷേക് രഞ്ജൻ,  ട്രഷറർ ജോസ് കലാവടക്കൻ, ജോയിന്റ് ട്രഷറർ സൽമാൻ മുഹമ്മദ്, കമ്മിറ്റി മെംബേഴ്സ് രാധാ പത്മനാഭൻ, റീറ്റ ദർ, സജിത്ത് മസ്ക്കാട്ടിയ, സിദ്ദിഖ് രണ്ടലിയ, വിജയ്ദർ, കൃഷ്ണൻ.എ.

റീജിയണൽ മെംബേഴ്സ് : അനിൽ കുമാർ, ഇട്ടി ജേക്കബ്, നാദിറ സക്കൂറ, അസ്ഫർ അലി, ഷറോസ് മഹാദിക്ക്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.