Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

തായ്‍ലൻഡിൽ ഓണമധുരം

thailand-onam

ബാങ്കോക്ക് ∙ ആടിയും പാടിയും രുചിമധുരങ്ങൾ വിളമ്പിയും തായ്‍ലൻഡിൽ ഓണനിറവ്. തായ് മലയാളീ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിൽ വേറിട്ട കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും വ്യത്യസ്തമായി. തൈക്കൂടം ബ്രിഡ്ജിന്റെ സംഗീത വിരുന്ന് ചടങ്ങിനു കൊഴുപ്പേകി. ഏഷ്യൻ ഇൻസ്റ്റിട്യൂട്ട് ടെക്‌നോളജി ഓഡിറ്റോറിയത്തിൽ നടന്ന വർണാഭമായ ആഘോഷത്തിൽ അഞ്ഞൂറിലേറെ മലയാളികൾ പങ്കെടുത്തു.

thailand-onam1
thailand-onam2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.