Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരള സമാജം ഉഗാണ്ടയുടെ ഓണാഘോഷം നടത്തി

kerala-samajam-onam-dance

കമ്പാല∙ കേരള സമാജം ഉഗാണ്ടയുടെ ഇ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 10നു പാർട്ടീദാർ സമാജം ഓഡിറ്റോറിയത്തിൽ നടത്തി .സമാജം പാർട്ടൻ ശശി നായർ , ചെയര്മാന് കൃഷ്ണദാസ് , സെക്ടറി ഷൈൻ എന്നിവർ വിളക്ക് കൊളുത്തി ഓണാഘോഷങ്ങൾ ഔപചാരികമായി ഉത്ഘാടനം നടത്തി .

kerala-samajam

തുടർന്ന് കുട്ടികളും മുതിർന്നവരും ചേർന്ന് വിവിധതരം കാലപരിപാടികൾ അവതരിപ്പിച്ചു. കേരള സമാജം ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും വിഭവ സമൃദ്ധമായ ഓണ സദ്യ കൊടുത്തു. തുടർന്ന് നടത്തിയ കായിക മത്സരങ്ങിൽ കുട്ടികലും മുതിർന്നവരും വാശിയോടുകുടി മത്സരിച്ചു .

kerala-samajam-onam

സമാജം അംഗംങ്ങൾ നടത്തിയ വാശിയേറിയ പൂക്കളങ്ങിൽ മലബാർ ഒന്നാം സ്ഥാനവും, ഡൽഹി പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും , വടകര ബ്രദേഴ്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പുരുഷന്മാരുടെ വടം വലിയിൽ ആറു ടീമുകൾ പങ്കെടുത്തു . സെൽബ്രോസ് -1, ഓളം , ചെൽസി ബുക്കോട്ടോ , മലബാർ കൂട്ടം , ടീം ടസ്കർ ,സെൽബ്രോസ്-2, വാശിയേറിയ ഫൈനലില് ചെൽസി ബുക്കോട്ടോ 2-0 ത്തിനു ടീം ടസ്കറിനെ തകർത്തു വിജയികളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.