Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുല്‍ത്താന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് വാര്‍ഷികം

sultan-special-force ഒമാന്‍ വാണിജ്യ-വ്യവസായ മന്ത്രി ഡോ. അലി ബിന്‍ മസ്ഊദ് ബിന്‍ അലി അല്‍ സുനൈദി, ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ തുടങ്ങിയവര്‍

മസ്‌കത്ത്∙ സുല്‍ത്താന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് (എസ് എസ് എഫ്) വാര്‍ഷികം നടന്നു. പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചിന്റെ മാര്‍ച്ച് പാസ്റ്റും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. റോയല്‍ ഓഫീസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി മുഖ്യാതിഥിയായിരുന്നു. മികച്ച വിജയം നേടിയ പുതിയ ബാച്ചിലെ അംഗങ്ങള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചിന്റെ മാര്‍ച്ച് പാസ്റ്റില്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി സല്യൂട്ട് സ്വീകരിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.