Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവോത്ഥാന ദിനം: ഒമാനിൽ 23ന് അവധി

മസ്കറ്റ് ∙ ഒമാനിൽ നവോത്ഥാന ദിനം പ്രമാണിച്ച് 23നു പൊതുഅവധി പ്രഖ്യാപിച്ചു. പൊതു സ്വകാര്യ മേഖലകൾക്ക് ഒരുമിച്ചായിരിക്കും അവധി. കൊട്ടാരകാര്യ മന്ത്രിയും സിവിൽ സർവീസ് ചെയർമാനുമായ ഖാലിദ് ബിൻ ഹിലാൽ ബിൻ സഊദ് അൽ ബുസൈദിയാണ് ഉത്തരവിറക്കിയത്.

23ന് അവധി ആയിരിക്കുമെന്നു തൊഴിൽ മാത്രാലയവും അറിയിച്ചിട്ടുണ്ട്. 1970 ജൂലൈ 23നു സുൽത്താൻ ഖാബൂസ് ബിൻ സഈദ് അധികാരമേറ്റശേഷം എല്ലാവർഷവും ജൂലൈ 23 നവോത്ഥാന ദിനമായി ആചരിക്കാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.