Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള വിഭാഗം സൊഹാറില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി

sohar-medical-camp

സൊഹാര്‍∙ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗവും ബദര്‍ അല്‍ സമ ഹോസ്പിറ്റലും സംയുക്തമായി സൊഹാര്‍ സനാഇയ്യയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. കണ്‍വീനര്‍ രതീഷ് ഉദ്ഘാടനം ചെയ്തു. പ്രസാദ് സ്വാഗതം പറഞ്ഞു. ജോഷി അധ്യക്ഷത വഹിച്ചു.

പവിത്രന്‍, ശശി, സന്തോഷ്, റിജു, ബദര്‍ അല്‍ സമ മാനേജര്‍ മനോജ്, അല്‍ സവാഫി സൂപ്പര്‍ മാര്‍ക്കറ്റ് മേനേജര്‍ അരുണ്‍, മുഹമ്മദ് അല്‍ സവാഫി, മലബാര്‍ ഗോള്‍ഡ് മേനേജര്‍ ഉദേഷ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. കാര്‍ഡിയാക് അറസ്റ്റ് വന്നാല്‍ ചെയ്യേണ്ട പ്രാഥമിക കൃത്യങ്ങളെകുറിച്ച് വിനോദ്, ബിനോയ് ജോസഫ് എന്നിവര്‍ വിശദീകരിച്ചു. ഗിരീഷ് നന്ദി പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.