Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.എം.മാണിക്ക് അനുമോദനം

KM Mani

കുവൈത്ത് സിറ്റി ● കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ കെ.എം.മാണിയെ പ്രവാസി കേരള കോൺ‌ഗ്രസ് കുവൈത്ത് ചാപ്റ്റർ അനുമോദിച്ചു. പ്രസിഡന്റ് രാജു വർഗീസ് വെണ്മണി അധ്യക്ഷത വഹിച്ചു. ജോർജ് കാഞ്ഞമല, ബെന്നി പയ്യമ്പിള്ളി, സുബിൻ അറയ്ക്കൽ, ഷാജി നഗരൂർ, ടോമി കണിച്ചുകാട്ട്, തോമൻ കിങ്ങണംചിറ, സെബാസ്റ്റ്യൻ ജോസഫ്, എം.പി.സെൻ, പി.കെ.ജോബി, ബെന്നി ജോൺ, സണ്ണി കുരിശും‌മൂട്ടിൽ എന്നിവർ പ്രസംഗിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.