Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി പ്രാർഥനാ ദിനം

nurse കേരളത്തിലെ നഴ്സുമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി കുവൈത്ത് സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവകയിലെ മർത്തമറിയം സമാജം നടത്തിയ പ്രാർഥനാ ദിനാചരണത്തിൽനിന്ന്.

കുവൈത്ത് സിറ്റി ∙ കേരളത്തിലെ നഴ്സുമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവകയിലെ മർത്തമറിയം സമാജം പ്രാർഥനാ ദിനം ആചരിച്ചു. വികാരി ഫാ. ഷാജി ജോഷ്വ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.