Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാർജയിൽ കല്യാൺ ഷോറൂം തുറന്നു

kalyan ഷാർജ അൽ മജാസ കിങ് ഫൈസൽ സ്ട്രീറ്റിലെ ലുലുമാളിൽ ആരംഭിച്ച കല്യാൺ ഷോറൂമിന്റെ ഉദ്ഘാടനം കല്യാൺ ജ്വല്ലേഴ്സ് എംഡി ടി.എസ് കല്യാണ രാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണ രാമൻ, രമേഷ് കല്യാണ രാമൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

ഷാർജ ∙ കല്യാൺ ജ്വല്ലേഴ്സ് ഷാർജ അൽ മജാസ കിങ് ഫൈസൽ സ്ട്രീറ്റിലെ ലുലുമാളിൽ ഷോറൂം ആരംഭിച്ചു. കല്യാണിന്റെ ഷാർജ എമിറേറ്റിലെ നാലാമത്തെ ഷോറൂമാണിത്. കല്യാൺ ജ്വല്ലേഴ്സ് എംഡി ടി.എസ്. കല്യാണ രാമൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണ രാമൻ, രമേഷ് കല്യാണ രാമൻ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. കല്യാണിന്റെ ഏറെ ജനപ്രിയമായ വൺ പ്ലസ് ത്രീ ഓഫറുകൾ പുതിയ ഷോറൂമിലും ലഭിക്കും. മാർച്ച് 8 വരെ ഇതുൾപ്പെടെ വിവിധ ഓഫറുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.