Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിര്യാതനായി

sam

അബുദാബി ∙ മാവേലിക്കര ചെന്നിത്തല കോയിപുറത്തു വീട്ടിൽ സാം വർഗീസ് (65) നിര്യാതനായി. സന്ദർശക വീസയിൽ ഭാര്യ ശാന്തി സാം വർഗീസിനൊപ്പം അബുദാബിയിൽ എത്തിയതായിരുന്നു. 14ന് മടങ്ങാനിരിക്കെയാണ് മരണം. മക്കൾ: സജി സാം വർഗീസ് (ഐസിപിഎഫ് അബുദാബി വൈസ് പ്രസിഡൻറ്), പാസ്റ്റർ സാജൻ സാം വർഗീസ് (ഐപിസി പനവേൽ). സംസ്കാരം പിന്നീട് മുംബൈയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.