Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് വെള്ളിയാഴ്ച

amjad-ali-ftball-tournament

ഷാര്‍ജ∙ ദുബായ് മങ്കട മണ്ഡലം കെഎംസിസി കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റും മഞ്ഞളാംകുഴി അലി എംഎല്‍എയുടെ മകനുമായ അംജദ് അലി മഞ്ഞളാംകുഴിയുടെ ഓര്‍മയ്ക്കായി മങ്കട മണ്ഡലം കെഎംസിസി സംഘടിപ്പിക്കുന്ന രണ്ടാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ്  വെള്ളിയാഴ്ച (ഫെബ്രുവരി 1) വൈകിട്ട് 4 മുതല്‍ ഷാര്‍ജ വാണ്ടെറേഴ്സ് സ്റ്റേഡിയത്തില്‍ നടക്കും.

ഇന്ത്യയിലെ പ്രഗത്ഭ താരങ്ങളെ അണിനിരത്തി യുഎഇയിലെ 24 പ്രമുഖ ടീമുകള്‍ മത്സരിക്കും. വിവരങ്ങള്‍ക്ക് 0557929329, 0553832977.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.