Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിര്യാതനായി

varghees-rajan വർഗീസ് രാജൻ

അബുദാബി∙ പത്തനംതിട്ട കുളനട മാന്തുക സ്വദേശി ചക്കുള്ളിടത്ത് വർഗീസ് രാജൻ (രാജു-58) നിര്യാതനായി. എക്സൽ ട്രേഡിങിൽ സെയിൽസ്മാനായിരുന്നു. എട്ടു വർഷമായി അബുദാബിയിലുണ്ട്. ഭാര്യ: ലിസി രാജൻ. മക്കൾ: ജൂലി, ജിബിൻ. സംസ്കാരം പിന്നീട് മാന്തളിർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.