Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർപാപ്പയുടെ സന്ദർശനം: ഓൺലൈൻ റജിസ്ട്രേഷൻതുടങ്ങി

അബുദാബി∙ ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് നടക്കുന്ന പൊതുപരിപാടിൽ പങ്കെടുക്കാനുള്ള  ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി അഞ്ചിന് സായിദ് സ്പോർട്സ് സിറ്റിയിൽ രാവിലെ 10.30നാണ് പരിപാടി.

താൽപര്യമുള്ളവർ 21ന് മുൻപ് റജിസ്റ്റർ ചെയ്തിരിക്കണമെന്ന് അപ്പോസ്ഥലിക് വികാരിയേറ്റ് ഓഫ് സതേൺ അറേബ്യ (അവോസ) അറിയിച്ചു. ഫെബ്രുവരി മൂന്നിന് വൈകിട്ടാണ് മാർപാപ്പ അബുദാബിയിലെത്തുക. നാലിന് നടക്കുന്ന ഇന്റമാർഫെയ്ത്ത് മീറ്റിങ്ങിൽ അദ്ദേഹം പങ്കെടുക്കും. വിവരങ്ങൾക്ക് 04-3370087, 04-3370140

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.