Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇയിൽ നേരിയ മഴ;കൂടുതൽ മഴയ്ക്കു സാധ്യത

uae-rain

ദുബായ് ∙ യുഎഇയിൽ പലയിടത്തും നേരിയ മഴ. ഇന്നു രാവിലെയാണ് മഴ പെയ്തത്. ഇന്ന് ഏത് സമയത്തും കൂടുതൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(എൻസിഎം) അറിയിച്ചു. 

ഇതോടൊപ്പം പൊടിക്കാറ്റും അനുഭവപ്പെടും. രാജ്യത്ത്, പ്രത്യേകിച്ച് വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ദൂരക്കാഴ്ച 2000 മീറ്ററിന് താഴെയായിരിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.