Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അജ്മാനിൽ കോളജ് പ്രഫസർ ബാത് ടബ്ബിൽ വീണ് മരിച്ചു

Serjiy-Lavrynenko

അജ്മാൻ ∙ ഉക്രേനിയൻ സ്വദേശിയായ കോളജ് പ്രഫസർ അജ്മാനിലെ ഹോട്ടലിന്റെ ബാത് ടബ്ബിൽ വീണു മരിച്ചു. ഹൃദയാഘാതം മൂലമാണ് ഖാർകിവ് പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ ഡോ.സെർജി ലവ് റിനെന്‍കോ(54) മരിച്ചതെന്ന് അധികൃതർ പറഞ്ഞു. അഞ്ചാമത് അജ്മാൻ രാജ്യാന്തര പരിസ്ഥിതി സമ്മേളനത്തിൽ സംബന്ധിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. സമ്മേളനത്തിന്റെ ആദ്യ ദിവസം ലവ് റിനെൻകോ പ്രബന്ധം അവതരിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.