Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ പെട്രോളിന് നേരിയ വിലവർധന

petrol

ദമാം  ∙ സൗദിയിൽ ഇന്നു മുതൽ പെട്രോൾ വിലയിൽ നേരിയ വർധനയുണ്ടാകുമെന്ന് സൗദി അരാംകോ അറിയിച്ചു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പുതുക്കിയ പട്ടിക പുറത്തിറക്കി. 91 ഇന ഇന്ധനത്തിന്‌ 1.44 സൗദി റിയാലും 95 ഇനത്തിന്‌ 2.10 സൗദി റിയാലുമാണ്‌ പുതുക്കിയ നിരക്ക്. കഴിഞ്ഞ ജനുവരി മുതൽ മാർച്ച്‌ വരെ ഇത്‌ യഥാക്രമം 1.37, 2.02 എന്നിങ്ങനെ ആയിരുന്നു. ഡീസൽ വിലയിൽ മാറ്റമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.