Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം ജിദ്ദയിൽ

malabar-gold മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം ജിദ്ദ അൽബലാദിൽ ചെയർമാൻ എം.പി. അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പതിമൂന്നാമത് ഷോറൂം ജിദ്ദ അൽബലാദിൽ തുറന്നു. ചെയർമാൻ എംപി അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. അൽബലാദ് ഗോൾഡ് സൂക്കിലെ രണ്ടാമത്തെ ഷോറൂമാണിത്. മൂവായിരം സൗദി റിയാലിന് വജ്രാഭരണം വാങ്ങുന്നവർക്ക് ഒരു ഗ്രാം സ്വർണനാണയം സമ്മാന പദ്ധതിയും ഇതോടൊപ്പം പ്രഖ്യാപിച്ചു.

മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ ഡോ.പിഎ ഇബ്രാഹിം ഹാജി, ഇന്റർനാഷനൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ്, എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി അബ്ദുൽ സലാം, റീജണൽ ഡയറക്ർ ഗഫൂർ ഇടക്കുനി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.