Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യനിർമാണം: വനിതകൾ അടക്കം 11 പേർ അറസ്റ്റിൽ

Hand cuff

റിയാദ്∙ അനധികൃതമായി മദ്യം നിർമിച്ച വനിതകൾ അടക്കമുള്ള 11 പേരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. മതകാര്യ വകുപ്പിന്റെ സഹകരണത്തോടെ വിവിധ മദ്യനിർമാണ കേന്ദ്രങ്ങളിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.