Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉംറ തീർഥാടക മദീനയിൽ മരിച്ചു

നെടുമ്പാശേരി ∙ ഉംറ തീർഥാടക മദീനയിൽ മരിച്ചു. പറവൂർ വാണിയക്കാട് കുരീക്കാട്ട് വീട്ടിൽ പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ വി.എച്ച്.ഐഷ (63) ആണു മരിച്ചത്. കബറടക്കം അവിടെ നടക്കും. മക്കൾ: താഹിറ, വഹീദ, ഷാനവാസ്, ഷഹീദ. മരുമക്കൾ: അബൂബക്കർ (ദക്ഷിണ റെയിൽവേ), ഷമ്മാസ്, അബ്ദുൽ സലാം (ഒമാൻ), അഷറഫ് കളപ്പുരയ്ക്കൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.