Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ ഓൺലൈൻ വഴി വീസ അറ്റസ്റ്റേഷൻ തുടങ്ങി

944914710

റിയാദ് ∙ സൗദിയിൽ ഓൺലൈൻ വഴി വീസ അറ്റസ്റ്റ് ചെയ്യുന്ന സേവനം ആരംഭിച്ചു. വിദേശമന്ത്രാലയം നൽകുന്ന വീസ സാക്ഷ്യപ്പെടുത്താൻ ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലാണ് അവസരമൊരുക്കിയിരിക്കുന്നത്.

ചേംബർ ഓഫ് കൊമേഴ്സ് ഈയിടെ ഏർപ്പെടുത്തിയ സ്മാർട്ട് സേവനങ്ങളുടെ തുടർച്ചയാണ് ഓൺലൈൻ വീസ അറ്റസ്റ്റേഷനെന്ന് അധികൃതർ അറിയിച്ചു. വിഷൻ 2030ന്റെ ഭാഗമായി സമസ്ത മേഖലകളിലെയും സേവനങ്ങൾ ഡിജിറ്റലാക്കിവരികയാണ്. ഈ ശ്രേണിയിലെ ഏറ്റവും നൂതന സേവനമായിരിക്കും ഓൺലൈൻ വീസ അറ്റസ്റ്റേഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.