Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ ഡ്രൈവിങ്:സൗദിയിൽ അരലക്ഷം തൊഴിലവസരം

Saudi woman driving representative image

ജിദ്ദ ∙ വനിതകള്‍ക്കു ഡ്രൈവിങ് ലൈസന്‍സ് നൽകാനുള്ള തീരുമാനം അരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു വിദഗ്ധർ. വനിതാ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട രണ്ടു ദിവസത്തെ സെമിനാറിലായിരുന്നു ഇതു സംബന്ധിച്ച ചർച്ചകൾ.

സൗദി അറേബ്യൻ മോട്ടോർ ഫെഡറേഷൻ ചെയർമാൻ ഖാലിദ് ബിൻ സുൽത്താൻ അബ്ദുല്ല അൽ ഫൈസൽ രാജകുമാരൻ സെമിനാർ ഉദ്ഘാടനം ചെയ്തു. സൗദിയിലെ ആദ്യ വനിതാ റാലി ഡ്രൈവർ റാഷാ ഇമാം പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.