Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാങ്കറുകളിൽ നീക്കം ചെയ്‌തത്‌ 5 കോടി ലീറ്റർ മഴവെള്ളം

rain നഗരസഭ റെയിൻഫോൾ എമർജൻസി വിഭാഗം മഴവെള്ളം ടാങ്കറുകളിൽ നീക്കം ചെയ്യുന്നു.

ദോഹ ∙ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നഗരസഭ പരിസ്‌ഥിതി മന്ത്രാലയത്തിലെ എമർജൻസി ടീമുകൾ നീക്കിയത്‌ 5 കോടി ലീറ്റർ മഴവെള്ളം. ഖത്തറിന്റെ വടക്കൻ ഭാഗങ്ങളിലാണ്‌ ശനിയാഴ്‌ച പെയ്‌ത മഴ കനത്ത വെള്ളക്കെട്ടു സൃഷ്‌ടിച്ചത്‌. അൽ ബത്‌നയിൽ 19.6എംഎം മഴയാണ്‌ പെയ്‌തത്‌.251 ടാങ്കറുകളും 30 പമ്പുകളുമായി 527 ജീവനക്കാരാണ്‌ ഇതിനായി രംഗത്തിറങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.