Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറം കെഎംസിസി നേതൃത്വ ക്യാംപ് നടത്തി

ദോഹ ∙ മലപ്പുറം ജില്ലാ കെഎംസിസി യൂത്ത് വിങ്  നേതൃത്വ വികസന ക്യാംപ് സംഘടിപ്പിച്ചു. ഡോ. സുബൈർ ഹുദവി ചേകന്നൂർ മുഖ്യപ്രഭാഷണം നടത്തി. ആബിദ്‌ തങ്ങൾ പൊന്നാനി.

ഷമ്മാസ്‌ നിലമ്പൂർ, ഫസലു സാദത്ത് നിസാമി  വണ്ടൂർ ഇ. അഹമ്മദിനേയും ബഫാഖി തങ്ങളേയും അനുസ്മരിച്ചു.മദനി വളാഞ്ചേരി പരിചയപ്പെടുത്തി.അബ്ദുൽ അക്ബർ വെങ്ങശേരി, കെ. മുഹമ്മദ് ഈസ, സവാദ് വെളിയങ്കോട്, പി.ടി. ഫിറോസ്, യൂനുസ് കടമ്പോട്ട്, എൻ.പി. മജീദ്‌, സയീദ്‌ നിലമ്പൂർ, നിസാർ കോട്ടക്കൽ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.