Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ (വാഖ്) പ്രീമിയർ ലീഗ് ടൂർണമെന്റ് ഇന്ന് മുതൽ

ദോഹ ∙ വാഴക്കാട് അസോസിയേഷൻ ഖത്തർ (വാഖ്) സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് ദോഹ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8ന് ആരംഭിക്കും. ഇന്ന് ആദ്യ മൽസരത്തിൽ മേറ്റ്സ് ഖത്തർ ടീടൈം എഫ്സിയുമായും, ജീനിയസ് ആർഇസി കാലിക്കറ്റ് കിയ ഖത്തറുമായും മൽസരിക്കും. ലീഗ് അടിസ്ഥാനത്തിലുള്ള ടൂർണമെന്റിൽ ദോഹയിലെ പ്രശസ്തരായ എട്ടു ടീമുകളാണു പങ്കെടുക്കുന്നത്. ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം നാളെ 8.30ന് നടക്കും. നാളത്തെ മൽസരങ്ങളിൽ യുണൈറ്റഡ് കേരള വാരിയേഴ്സ് എഫ്സിയെയും, എഫ്സി കൊച്ചിൻ ഈഗിൾ എഫ്സിയെയും നേരിടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.