Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാഖ് ഖത്തർ ആഘോഷം

ദോഹ ∙ ഖത്തറിലെ തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്‌മയായ ട്രാഖ്‌ ഖത്തറിന്റെ പുതുവർഷാഘോഷം നാളെ വൈകിട്ട്‌ 5 മുതൽ ഐസിസി അശോക ഹാളിൽ. ആനന്ദോത്സവം എന്നു പേരിട്ടിരിക്കുന്ന ആഘോഷത്തിൽ നൃത്ത, സംഗീത പരിപാടികൾ, ചെണ്ടമേളം, കാവ്യസന്ധ്യ, ഫാഷൻ ഷോ എന്നിവയും അവതരിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.