Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽഖോറിൽ ഗതാഗത നിയന്ത്രണം

ദോഹ ∙ അൽഖോർ ഇൻഡസ്‌ട്രിയൽ ഏരിയ ഒന്നാം നമ്പർ റൗണ്ട്‌ എബൗട്ടിലെ 2 വരികളിലൊന്നിൽ നാളെ മുതൽ ഒരുമാസത്തേക്ക്‌ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന്‌ അഷ്‌ഗാൽ. അൽ ദഖീറ മലിനജല ശുചീകരണ പ്ലാന്റ്‌ നവീകരണത്തിന്റെ ഭാഗമായി പമ്പിങ്‌ സ്‌റ്റേഷനിലേക്ക്‌ പുതിയ പൈപ്പുകൾ സ്‌ഥാപിക്കാനാണ്‌ ഗതാഗതനിയന്ത്രണം. ഇവിടെ രണ്ടാമത്തെ വരിയിലൂടെ എല്ലാ ദിശകളിലേക്കും വാഹനങ്ങൾക്കു പോകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.