Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി മാധ്യമപ്രവർത്തകൻ ദോഹയിൽ നിര്യാതനായി

Anil-half അനിൽ കുമാർ വിജയൻ

ദോഹ ∙ മലയാളി മാധ്യമ പ്രവർത്തകൻ അനിൽ കുമാർ വിജയൻ (56) ദോഹയിൽ നിര്യാതനായി. തിരുവനന്തപുരം സ്വദേശിയായ അനിൽ മുംബൈ പനവേലിലാണു സ്ഥിരതാമസം. ബിക്യു മാഗസിൻ എഡിറ്ററായിരുന്നു.

ഖലീജ് ടൈംസ്, ഗൾഫ് ടൈംസിന്റെ ബിസിനസ് മാഗസിൻ എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം മുംബൈയിലേക്കു കൊണ്ടുപോകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.