Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്ത്യാ ഡേ ആഘോഷിച്ചു

lesotho1

ലെസോത്തോ ∙ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ മസേറു സൺ ആവാനിയിൽ വർണ്ണ ശബളമായി ഇന്ത്യാ ഡേ ആഘോഷിച്ചു.

lesotho3

മാസ്റ്റർ ഓഫ് സെറിമണി ഡോ. അബിഷേക്  രഞ്ചന്റെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച പരിപാടി അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോര,  FOREIGN AFFAIRS MINISTER LES EGO MAKGOTHI, MINISTER OF CULTURE & TOURISM SEMANO SEKATLE, DEPUTY HIGH COMMISSIONER Dr. JHANAKI RAMAN, HONOURARY COUNCIL MANMOHAN BAKAYA  എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടിക്ക് ആരംഭം കുറിച്ചു. 

lesotho4

ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു ഏബ്രഹാം കോരയുടെ കിനോട്ടോടു കൂടി ആരംഭിച്ച മഹാ സമ്മേളനം DEPUTY PRIME MINISTER Dr. MONYANE MOLALEKI ഉദ്ഘാടനകർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ  MONISTER OF  LABOUR KEKETSO RANTSO,  MINISTER OF FOREIGN AFFAIRS LES EGO MAKGOHIL, MINISTER OF TRADE AND INDUSTRY HABO FANCE LEHANA, MINISTER OF HOME AFFAIRS TSUKUT LANE AU, MINISTER OF CULTURE & TOURISM SEMANO SEKATLE, DEPUTY HIGH COMMISSIONOR JHANAKI RAMAN എന്നിവർ ആശംസ പ്രസംഗം നിർവഹിച്ചു.

lesotho2

രാവിലെ 10.30 ക്ക് ആരംഭിച്ച പ്രൗഢ ഗംഭീരമായ പരിപാടിയിൽ JHANKAAR DANCE TROUP, VANDAANA NARAYAN  മ്യൂസിക്ക് ട്രൂപ്പ് എന്നീ ഇന്ത്യൻ ട്രൂപ്പുകൾക്ക് പുറമെ ഒട്ടനവധി കലാപരിപാടികൾ ഇന്ത്യാ ഡേക്ക് കൊഴുപ്പേകി. സെക്രട്ടറി  SARUR AKTHAR  കൃതജ്ഞത രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.