Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഘാന മലയാളി അസോസിയേഷനും ലോക മലയാള ദിനാചരണത്തിന്റെ ഭാഗം

GHANA

ഘാന∙ മലയാളം മിഷന്റെ നിർദേശത്തെ തുടർന്ന് ഘാന മലയാളി അസോസിയേഷനും ലോകമലയാള ദിനാചരണത്തിന്റെ ഭാഗമാകുന്നു.

Read More: ഭൂമി മലയാളം

മലയാളം ദിനാചരണത്തിന്റെ ഭാഗമായി ഭാഷ പ്രതിജ്ഞ ചൊല്ലാനും മലയാളം മിഷന്റെ സഹകരണത്തോടെ ഘാന മലയാളി അസോസിയേഷൻ ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിക്കുവാനും യോഗം സംഘടിപ്പിക്കുന്നു.

നവംബർ നാലിന് രാവിലെ 10ന് ഏവിയേഷൻ സോഷ്യൽ സെന്ററിൽ നടക്കുന്ന യോഗത്തിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.