Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സംസ്ഥാനത്തിന് കേരള അസോസിയേഷൻ ഓഫ് കെനിയയുടെ കൈത്താങ്ങ്

suresh-with-cm

നൈറോബി∙ കേരളത്തിന്റെ പുനർനിർമാണത്തിനായി കേരള അസോസിയേഷൻ ഓഫ് കെനിയ, തങ്ങളുടെ ഓണാഘോഷം റദ്ദ് ചെയ്യുകയും ഒപ്പം പിരിച്ചെടുക്കുകയും ചെയ്ത പത്തു ലക്ഷം രൂപ കൈമാറി. ട്രഷറർ സുരേഷ് കുമാർ പിള്ളൈ മുഖ്യമന്ത്രിക്ക് നേരിട്ടാണ് ചെക്ക് കൈമാറിയത്.

1.21 ലക്ഷം രൂപ പിന്നീട് അയക്കുമെന്ന് അസോസിയേഷൻ ചെയർമാൻ പ്രകാശ് മേനോൻ, സെക്രട്ടറി സജിത് ശങ്കർ എന്നിവർ അറിയിച്ചു. സംഭാവനകൾ നൽകിയ എല്ലാ അസോസിയേഷൻ അംഗങ്ങളെയും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.