Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബുറുണ്ടി മലയാളി സമാജത്തിന് പുതിയ ഭാരവാഹികൾ

pic

ഭുജുമ്പുര∙ ഈസ്റ്റ് ആഫ്രിക്കൽ രാജ്യമായ ബുറുണ്ടിയിലെ മലയാളി കൂട്ടായ്മയായ ഭുജുമ്പുര മലയാളീ സമാജം വാർഷിക യോഗം ചേർന്നു. പ്രസിഡന്റ് അനൂപ് അലോറയുടെ അധ്യക്ഷധയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജ്യോതി മുരളീകൃഷ്ണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഖജാൻജി പ്രമോദ് കണക്ക് സമർപ്പിച്ചു.

തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ പുതിയ പ്രസിഡന്റായി ലിഡിയ ജോസ്വിൻ, ജനറൽ സെക്രട്ടറിയായി ഷൈജു സണ്ണി, ഖജാൻജിയായി പ്രമോദ് എന്നിവരെ തിരഞ്ഞെടുത്തു. അനീഷ് ജോസഫ് ചുങ്കതും മറ്റ് അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.