Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ്

cricket

മസേറു∙  ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ നാഷനൽ ക്രിക്കറ്റ് ടൂർണമെന്റ് ലെറീബേയിൽ എയർപോർട്ട് ഗ്രൗണ്ടിൽ നടന്നു. 

അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോരയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച യോഗത്തിൽ സ്പോർട്സ് മിനിസ്റ്റർ മഹാടി പമോട്ട്സേ ഉദ്ഘാടനം നിർവഹിച്ചു.

 24 ടീമുകൾ രണ്ട് സോണുകളിലായി മൽസരം നടക്കും. ഒക്ടോബർ 21 ന് മസേറു ലെസോത്തോ ഹൈസ്കൂളിൽ വച്ച് ഫൈനൽ മത്സരം നടക്കും. ഡോ. അഭിഷേക് രഞ്ചൻ കൃതജ്ഞത രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.