Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ദുരിതാശ്വാസ നിധിയിലേക്ക് 26 ലക്ഷം രൂപ നൽകി നിഹോൺ കൈരളി

nihon-kairali നിഹോൺ കൈരളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 26 ലക്ഷം രൂപയുടെ രേഖ സംഘടനയുടെ പ്രതിനിധി സുരേഷ് ലാൽ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു. രമണി സുരേഷ് ലാൽ, മുൻ സ്പീക്കർ എം. വിജയകുമാർ എന്നിവർ സമീപം.

ടോക്കിയോ∙ ജപ്പാനിലെ ടോക്കിയോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മലയാളി സംഘടനയായ നിഹോൺ കൈരളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 26 ലക്ഷം രൂപ നൽകി. നിഹോൺ കൈരളി സംഘടനയുടെ പ്രതിനിധി സുരേഷ് ലാൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് നിക്ഷേപ തുകയുെട രേഖ കൈമാറുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.