Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

indian-asso-of-lesotho

ലെസോത്തോ ∙ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹോണററി കൗൺസിലറുടെ ഓഫിസിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ പ്രസിഡന്റ് ബിജു ഏബ്രഹാം കോര പതാക ഉയർത്തികൊണ്ട് ആരംഭിച്ച യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ പങ്കെടുത്തു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ പ്രസിഡന്റിന്റെ പ്രസംഗത്തോടു കൂടി ആരംഭിച്ച യോഗത്തിൽ ആദ്യ സ്വാതന്ത്ര്യദിന ആഘോഷത്തിൽ പങ്കുചേർന്ന്  Mohini Dhar from Kashmir,  R. Padmanabha Iyenyar fron TamilNadu  എന്നിവർ IAL പ്രസിഡന്റിനോട് ചേർന്ന് കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. രാധാ പത്മനാഭൻ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.