Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ക്രിക്കറ്റ് ടൂർണമെന്റ്: റൈസിങ് സ്റ്റാർ മോൺറോവിയ ചാംപ്യൻമാർ

MCC-Cricket-2018

മോൺറോവിയ ∙ മഹാത്മാ കൾച്ചറൽ സെന്റർ ലൈബീരിയയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ ‘തൊമ്മനും മക്കളെയും’ പരാജയപ്പെടുത്തി റൈസിങ് സ്റ്റാർ മോൺറോവിയ ചാംപ്യൻമാരായി. അഭിഷേക് ശർമ മാൻ ഓഫ് ദ മാച്ച് ആയി. രവി ചൗള ടൂർണമെന്റിലെ ടോപ് റൺ സ്കോററും അഭിഷേക് ശർമ, നിധിൻ പി. അജയ് എന്നിർ ടോപ് വിക്കറ്റ് സ്കോറർമാരുമായി. മികച്ച ഓൾ റൗണ്ടർ ആയി നിധിൻ പി. അജയിനെയും തെരഞ്ഞെടുത്തു. വിജയികൾക്ക് ട്രോഫികളും ജെഎംജെ ഇൻകോർപറേറ്റഡ് സ്പോൺസർ ചെയ്ത ക്യാഷ് പ്രെസും സംഘടനയുടെ സ്ഥാപക പ്രസിഡന്റ് ഗോപിനാഥൻ പിള്ള വിതരണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.