Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

രുചിക്കൂട്ടിന്റെ കലവറയൊരുക്കി കേരള സമാജം ബോസ്റ്റ്‌വാന

bostvana

ബോസ്റ്റ്‌വാന ∙രുചിക്കൂട്ടിന്റെ കലവറയൊരുക്കാൻ മലയാളിക്കൂട്ടായ്മ ഒരിക്കൽക്കൂടി ഒത്തുചേരുന്നു. കലവറ കേരള സമാജം ബോസ്റ്റ്‌വാന ആണ് ആഫ്രിക്കൻ മണ്ണിൽ പുതിയ ഭാവത്തിലും സ്വാദിലും രുചിയുടെ കലവറയൊരുക്കുന്നത്.  ഓഗസ്റ്റ് അഞ്ചിനാണ് ‘കിച്ചൻസ് ഓഫ് കേരളയുടെ ’ഉദ്ഘാടനം. 

 Time    : 9.30 am on wards

 Venue  : Livingstone Kolobeng College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.