Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫുട്ബോൾ ടൂർണമെന്റിൽ റൈസിംഗ് സ്റ്റാർ മോൺറോവിയയ്ക്കു വിജയം

Winners

മോൺറോവിയ∙ മഹാത്‌മാ കൾച്ചറൽ സെന്റർ ലൈബീരിയായുടെ ആഭിമുഖ്യത്തിൽ നടന്ന  ഫുട്ബോൾ ടൂർണമെന്റിന്റെ  കലാശ പോരാട്ടത്തിൽ  റാണ്ടാൽ സ്ട്രീറ്റ് ബോയ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി റൈസിംഗ് സ്റ്റാർ മോൺറോവിയ വിജയിച്ചു.  ശ്യാം തോമസ്‌,  ജെറിൻ ജോയ് എന്നിവർ ഏറ്റവും കൂടുതൽ ഗോൾ അടിച്ചവർക്കുള്ള സമ്മാനത്തിന് അർഹത നേടി.  വിജയികൾക്ക് അവയർ ഇന്റർ നാഷണൽ സ്കൂൾ  മാനേജർ ഗോപിനാഥൻ പിള്ള,  സംഘടനയുടെ സെക്രട്ടറി രഞ്ജിത്ത് സുബ്രഹ്മണ്യൻ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.