Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വോളിബാൾ ടൂർണമെന്റ് സമാപിച്ചു

Team-1

മോൺറോവിയ∙ മഹാത്‌മാ കൾച്ചറൽ സെന്റർ ലൈബീരിയയുടെ ആഭിമുഖ്യത്തിൽ നടന്ന വോളിബാൾ ടൂർണമെന്റിൽ മുൻ ജേതാക്കളായ മോൺറോവിയ സൂപ്പർ കിങ്സിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ടു റൈസിങ് സ്റ്റാർ മോൺറോവിയ ചാമ്പ്യൻമാരായി. മികച്ച കളിക്കാരനായി എൽദോസ് ജോണിനെയും മികച്ച പെർഫോർമറായി പ്രിൻസ് രാജുവിനെയും തിരഞ്ഞെടുത്തു.

Team-2

വിജയികൾക്ക് അജിത്കുമാർ, ജിജു വർഗീസ്, അബ്രഹാം ജോൺസൺ, ബിജു കൊച്ചുമല എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.