Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എക്സലന്റ് കോൺസുലർ സർവീസ് അവാർഡ്

Award-consular

 മസേറു(ദക്ഷിണാഫ്രിക്ക) ∙ ഇന്ത്യൻ അസോസിയോഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ ഹോണററി കൗൺസിൽ ഓഫീസിൽ ചേർന്ന പ്രൗഢഗംഭീരമായ യോഗത്തിൽ സൗത്താഫ്രിക്കൻ ഇന്ത്യൻ എംബസിയിലെ കൗൺസിലറായ കേശവ് ഭരത്‍വാജിന് ഇന്ത്യൻ സമൂഹത്തിന്റെ എക്സലന്റ് കോൺസുലർ സർവീസ് അവാർഡ് സമ്മാനിച്ചു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോരയാണ് അവാർഡ് സമ്മാനിച്ചത്. 

Award-Consular1

യോഗത്തിൽ ജോയിന്റ് സെക്രട്ടറി ഡോ. അഭിഷേക് രഞ്ചൻ സ്വാഗതവും ജോയിന്റ് ട്രഷറർ സൽമാൻ മുഹമ്മദ് കൃതജ്ഞതയും രേഖപ്പെടുത്തി.യോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഇന്ത്യൻ സമൂഹവും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.