Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരള സമാജം ഉഗാണ്ടയ്ക്ക് നവ സാരഥികൾ

kerala-samajam

കമ്പാല∙ കേരള സമാജം ഉഗാണ്ടയുടെ വാർഷിക സമ്മേളനം നടത്തി. സമാജം സെക്രട്ടറി ഷൈൻ റിപ്പോർട്ട് സമർപ്പിച്ചു. ജോയിന്റ് ട്രഷറർ ദീപു കണക്കവതരിപ്പിച്ചു. തുടർന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാൻ: ഷൈൻ കെ. എസ്, വൈസ്‌ചെയർമാൻ: സുരേന്ദ്ര ബാബു, സെകട്ടറി : ദീപു മാത്തുക്കുട്ടി ജോൺ, ജോയിന്റ് സെകട്ടറി: ഹരീഷ് കുമാർ, ട്രഷറർ: റിപ്പ്സൺ കെന്നഡി, ജോയിന്റ് ട്രഷറർ: പി. വി. രഞ്ജിത്. എക്സിക്യൂട്ടീവ് കമ്മിറ്റി: മിട്ടി അബ്രഹാം, സുനു. എ. പി, സുനിൽ കുമാർ, രാജീവ് രാജൻ, ജിക്കു ജോർജ്, മനു മുരളീധരൻ, ദിലീപ് ദിവാകരൻ, നദീർ അഹമ്മദ്, സുധീഷ് സുരേന്ദ്രൻ.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.