Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിംഗപ്പൂര്‍ കൈരളികലാനിലയം: പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

SKKN-AGM

സിംഗപ്പൂര്‍∙ കലാരംഗത്ത്‌ കഴിഞ്ഞ ആറു ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന സിംഗപ്പൂര്‍ കൈരളികലാനിലയം, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വാര്‍ഷികപൊതുയോഗത്തിലാണ് പുതിയ പതിമൂന്നംഗ കമ്മിറ്റി ചുമതലയേറ്റത്.

ജി രാജേഷ്‌ കുമാര്‍ (പ്രസിഡന്റ്), എം കെ വി രാജേഷ്‌, ജിത്തു മോഹന്‍ (വൈസ് പ്രസിഡന്റ്), ബേസില്‍ ബേബി (സെക്രട്ടറി), മുരളി (അസോ.സെക്രട്ടറി), സുബ്ബു അയ്യര്‍ (ട്രഷറര്‍), ബിനൂപ് (കള്‍ച്ചറല്‍ സെക്രട്രറി), നിമ മനാഫ് (ലേഡീസ് വിങ് ചെയര്‍ പേഴ്സണ്‍) എന്നിവര്‍ അടങ്ങുന്നതാണ് പുതിയ കമ്മിറ്റി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങൾ യോഗം വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.