Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനഃശാസ്ത്ര ശില്‍പശാല

മസ്‌കത്ത്∙ കൗമാരപ്രായക്കാരുടെ രക്ഷിതാക്കൾക്കായി അല്‍ കൗസര്‍ മദ്‌റസയുടെ നേതൃത്വത്തില്‍ മസ്‌കത്ത് വാദി കബീറില്‍ മനഃശാസ്ത്ര ശില്‍പശാല സംഘടിപ്പിക്കുന്നു. ഡോ. ബിഎം മുഹ്‌സിന്‍ നേതൃത്വം നല്‍കും. ആധുനിക പാരന്റിങ്  രീതികളെപ്പറ്റിയും സങ്കേതങ്ങളെപ്പറ്റിയും ബോധവത്കരണവും ചോദ്യോത്തര സെക്‌ഷനും ഉണ്ടായിരിക്കും.

ശനിയാഴ്ച വൈകിട്ട് ഏഴിന് ശില്‍പശാല ആരംഭിക്കുക. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും പ്രവേശനം. പ്രവേശനം സൗജന്യമാണ്. വിവരങ്ങള്‍ക്ക്: 95124602

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.