Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്‌കത്ത് ഫെസ്റ്റിവലിന് തുടക്കമായി

മസ്‌കത്ത്∙ ഇനി ആഘോഷങ്ങളും ആവേശങ്ങളും നിറഞ്ഞ രാപ്പകലുകള്‍. മസ്‌കത്ത് ഫെസ്റ്റിവലിന് ഇന്നലെ തുടക്കമായി. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. കലാ, സാംസ്‌കാരിക മേഖലകളെ കോര്‍ത്തിണക്കുന്ന പ്രദര്‍ശനങ്ങള്‍ക്ക് പുറമെ ഈ വര്‍ഷത്തെ പുതുമയുള്ള വിഭവങ്ങളുമുണ്ടാകും.

നസീം പാര്‍ക്, ആമിറാത് പാര്‍ക്, സീബ് ബീച്ച്, മദീന തിയേറ്റര്‍, ഒമാന്‍ ഓട്ടോമൊബൈല്‍ ക്ലബ്, ഒമാന്‍ ടൂര്‍ റൂട്ട്‌സ് തുടങ്ങിയ സ്ഥലങ്ങളിലാണ് ചെറുതും വലുതമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നസീം ഗാര്‍ഡനിലും ആമിറാത്ത് പാര്‍കിലും വൈകുന്നേരം നാല് മുതല്‍ 11 വരെയായിരിക്കും പ്രവേശനം ഉണ്ടാകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.