Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടവല്ലൂർ സ്വദേശി മസ്‌കത്തിൽ മരിച്ചു

goplan ഗോപാലൻ

പെരുമ്പിലാവ് ∙ കടവല്ലൂർ സ്വദേശി മസ്‌കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. വടക്കുമുറി മഞ്ഞക്കാട്ട് ഗോപാലൻ (60) ആണ് മസ്‌കത്തിനടുത്തു റൂവിയിൽ ചൊവ്വാഴ്ച മരിച്ചത്. 6 മാസം മുൻപാണ് അവസാനമായി നാട്ടിൽ വന്നത്.

ഭാര്യ: സുശിദ. മക്കൾ: അതുൽ കൃഷ്ണ, യദു കൃഷ്ണ. റൂവി അൽറഫ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ എത്തിക്കാ‍ൻ സുഹൃത്തുക്കൾ ശ്രമം തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.