Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യാ കപ്പ്: ഒമാന് തോല്‍വി

footballl

മസ്‌കത്ത്∙ ഏഷ്യാ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തില്‍ തോല്‍വിയേറ്റ് ഒമാന്‍. ഫിഫ റാങ്കിങ്ങില്‍ തങ്ങളെക്കാള്‍ പിന്നിലുള്ള ഉസ്ബക്കിസ്ഥാനെതിരെയാണ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഒമാന്‍ തോല്‍വി വഴങ്ങിയത്.

34–ാം മിനിറ്റില്‍ ഉസ്ബക്കിസ്ഥാനാണ് ആദ്യം ഗോള്‍ നേടിയത്. ആദില്‍ അഹ്മദോവ് ഉസ്ബക്കിസ്ഥാനുവേണ്ടി ഗോള്‍ നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.