Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധ്വനി മസ്‌കത്ത് പ്രളയ ദുരിതാശ്വാസ നിധി കൈമാറി

dwani

മസ്‌കത്ത് ∙ മൊബേല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ധ്വനി മസ്‌കത്ത് സമാഹരിച്ച പ്രളയ ദുരിതാശ്വാസ നിധി കൈമാറി. കേരളത്തിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ധ്വനി മസ്‌കത്ത് അംഗങ്ങള്‍ തുക സമാഹരിക്കുകയായിരുന്നു. ധ്വനി ഭാരവാഹികളില്‍ നിന്നും കേരള പ്രവാസി വെല്‍ഫെയര്‍ ബോഡ് ഡയറക്ടര്‍ പി.എം. ജാബിര്‍ തുക ഏറ്റുവാങ്ങി. ഇന്ത്യന്‍  സോഷ്യല്‍  ക്ലബ് ഒമാന്‍ സംഭരിക്കുന്ന ഫണ്ടിലേക്ക് തുക കൈമാറുമെന്ന് ജാബിര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.