Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഇന്ത്യൻ അംബാസിഡർ മുനു മഹാവര്‍ ചുമതലയേറ്റു

Munu-Mahawar

മസ്‌കത്ത് ∙ ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസിഡറായി മുനു മഹാവര്‍ ചുമതലയേറ്റു. ഒമാന്‍ വിദേശ കാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബന്‍ ഹമൂദ് അല്‍ ബുസൈദിക്ക് അധികാരപത്രം കൈമാറി. ഒമാനിലെ ഉസ്ബകിസ്ഥാന്‍ അംബാസഡറായി അന്‍വര്‍ അബ്ദല്‍ ഹലിമോവ്, തായ്‌ലാന്റ് അംബാസഡറായി സുവാത്ത് കീവ്‌സൂഖ്, കുവൈത്ത് അംബാസറായി ഡോ. സുലൈമാന്‍ അബ്ദുല്ല അല്‍ ഹര്‍ബി എന്നിവരും ചടങ്ങില്‍ ചുമതലയേറ്റു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.