Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബലി പെരുന്നാൾ: ശമ്പളം നേരത്തെ നല്‍കണം

salary

മസ്‌കത്ത് ∙ ബലി പെരുന്നാള്‍ പ്രമാണിച്ച് സ്വകാര്യ മേഖലയില്‍ നേരത്തെ വേതനം നല്‍കാന്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ഉത്തരവ്. ഓഗസ്റ്റ് മാസത്തെ ശമ്പളം ഈ മാസം 19ന് മുമ്പായി തന്നെ വിതരണം ചെയ്യണം. നിയമം ലംഘിച്ചാല്‍ നടപടിയുണ്ടാകും. അതേസമയം, സര്‍ക്കാര്‍ മേഖലയില്‍ ശമ്പളം കൂടുതല്‍ നേരത്തെ ലഭിക്കും. ഈ മാസം 16ന് ട്രഷറി വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൈമാറണമെന്ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.